Smart Fest Prize Distribution

posted in: NEWS & EVENTS | 0

സ്മാർട്ട്ഫെസ്റ്റ്-ആദ്യ ക്വിഡ് കാർ ആദർശിന്‌

ഡാറ്റ സംസ്ഥാന തലത്തിൽ നടത്തുന്ന ഡാറ്റാ സ്മാർട്ട്ഫെസ്റ്റ് 2018-19, തൃശ്ശൂർ മോത്തി മഹൽ ഹോട്ടലിൽ വെച്ച്നടന്ന ആദ്യ സീസൺ നറുക്കെടുപ്പിൽ RENAULT KWID കാർ
സമ്മാനം ലഭിച്ച (കൂപ്പൺ നമ്പർ 283038), ശ്രീ ആദ്ർശിന് തിരുവനന്തപുരത്തുവെച്ചു
നടന്ന ചടങ്ങിൽ സമ്മാനം നൽകുന്നു. ഡാറ്റ സംസ്ഥാന സെക്രട്ടറി ശ്രീ.പി.എസ്.
പ്രമോദ്, സംസ്ഥാന ട്രഷറർ ശ്രീ എസ് ഗിരീഷ് എന്നിവർ സമീപം. ജയ ഏജൻസിസ്
വർക്കലയിൽ നിന്നും വിതരണം ചെയ്ത കൂപ്പണിനാണ്സമ്മാനം ലഭിച്ചത്.

ഡാറ്റ സംസ്ഥാന തലത്തിൽ നടത്തുന്ന ഡാറ്റാ സ്മാർട്ട്ഫെസ്റ്റിന്റെ രണ്ടാം
സീസൺ നറുക്കെടുപ്പിൽ RENAULT KWID കാർ സമ്മാനം ലഭിച്ച (കൂപ്പൺ നമ്പർ
283038), തൃരൂർ പീച്ചി സ്വദേശി ശ്രീ. സൂരജിന് മെർച്ചന്റ്സ് അസോസിയേഷൻ ജില്ലാ
പ്രസിഡന്റ് ശ്രീ കെ വി അബ്ദുൽ ഹമീദ് , ഡാറ്റ സംസ്ഥാന പ്രസിഡന്റ് ശ്രീ ശ്രീ .വിനോദ് പി മേനോൻ, സെക്രട്ടറി ശ്രീ.പി.എസ്പ്രമോദ്,സ്മാർട്ട്ഫെസ്റ്റ് കൺവീനർ ശ്രീ.ഗിരീഷ് രാംകോ എന്നിവർ ചേർന്ന് തൃശ്ശൂർ ESJEE & Co യിൽ വെച്ച സമ്മാനിക്കുന്നു

Leave a Reply

Your email address will not be published. Required fields are marked *